Sunday 3 November 2013

സഞ്ചാരി

കടുകുമണിയോളം ചെറുതാകറുണ്ട്‌ ഞാൻ പലപ്പോഴും.
ആകാശത്തോളം ഉയരം വെയ്ക്കാറുമുണ്ട്‌..
ഞാൻ എന്നാണ്‌ ഞാനെന്ന ഗ്രഹത്തിനു പുറത്ത്‌ പോവുക?
കാത്തിരിക്കുന്നു..ഒരു സഞ്ചാരിയായി മാറാൻ..

1 comment:

  1. പലരും തെറ്റിദ്ധാരണ നിമിത്തം മറ്റുള്ളവരുടെ മുന്നിൽ കടുകു മണിയേക്കാൾ ചെറുതായി നിൽക്കാറുണ്ട്. അവരുടെ ചിന്ത മറ്റുള്ളവരുടെ മുന്നിൽ അങ്ങനെ കൃത്രിമമായി ചെറുതായി നിൽക്കുന്നതാണ് നല്ല സ്വഭാവം ന്നാ.....
    എന്നാൽ കടുകുമണിയോളം ചെറുതാവാതെ, ആകാശത്തോളം ഉയരം വയ്ക്കാതെ താൻ താനായി നിൽക്കുന്ന ഒരു പ്രത്യേക അവസ്ഥയുണ്ട്. ആ അവസ്ഥയിൽ നിൽക്കാൻ പരിശീലിച്ചാൽ, 'ഞാനെന്ന്' ഗ്രഹത്തിന് പുറത്തേക്ക് സുഖമായി പറന്നു പോകാം.

    ReplyDelete