Saturday, 2 November 2013

വെറും തോന്നലാവും

വാർത്തകളുണ്ടാവുന്നത്‌ കേൾവിക്കാരുടെ ആവശ്യമനുസരിച്ചാണെന്നു തോന്നുന്നു..ചിലപ്പോൾ വെറും തോന്നലാവും..

1 comment:

  1. ഒരു പ്രത്യേക വാർത്തകൾ കേൾക്കാനായി ഒരേ സമയം ഒന്നിലധികം മനസ്സുകൾ കഠിനമായി ആഗ്രഹിച്ചാൽ അത്തരം വാർത്തകൾ പിന്നീട് കേൾക്കാം.!

    ReplyDelete